2009 നവംബർ 4, ബുധനാഴ്‌ച

നമ്മള്‍ക്ക് എല്ലാവര്‍ക്കും സ്വപ്നം കാണാന്‍ ഉള്ള കഴിവുണ്ട്. വരൂ നമുക്കു സ്വപ്‌നങ്ങള്‍ പങ്കു വയ്ക്കാം !! ഒത്ത് ചേര്‍ന്ന് നമ്മുടെ കൈകള്‍ കോര്‍ത്ത്‌ പിടിക്കാം .അങ്ങിനെ നമ്മുടെ സ്വപ്നം ലോകത്തിനു ഉപകാരം സൃഷ്ടിക്കട്ടെ